THE SMELL’ എന്ന ഹ്രസ്വചിത്രം അവതരണത്തിലെ പുതുമകൊണ്ട് അതിലെ ‘അഭി ‘ എന്ന കഥാപാത്രമായ ബദ്രി പ്രേഷകർക്കിടയിൽ വളരെയേറെ ശ്രദ്ധ നേടുന്നു

ചിത്രകാരനായ ശ്രീ രാജ് സംവിധാനം ചെയ്ത ‘THE SMELL’ എന്ന ഹ്രസ്വചിത്രം അവതരണത്തിലെ പുതുമകൊണ്ട് അതിലെ ‘അഭി ‘ എന്ന കഥാപാത്രമായ ബദ്രി പ്രേഷകർക്കിടയിൽ വളരെയേറെ ശ്രദ്ധ നേടുന്നു. ഒരു ക്രൈം ത്രില്ലെർ ആണ് ഇ കഥ പറയുന്നത് . ഈയടുത്ത കാലത്ത് ചതിക്കപ്പെട്ട ഒരുപാടു ഭാര്യ ഭർത്താക്കന്മാരുടെ കഥ നിങ്ങൾ കേൾക്കാനിടയായി കാണും . അതെല്ലാം ചേർത്ത് ഒരു ക്രൈം ത്രില്ലെർ മാതൃകയിലാണ് ”THE SMELL”
എന്ന ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. മലയാളസിനിമയിലെ ഒരുപാട് ക്രൈം ത്രില്ലെർ കഥകളിൽ നിന്നുള്ള മാറി നടത്തം കൂടിയാണ് ‘THE SMELL’ എന്ന ഈ ചിത്രം എന്ന് നിസ്സംശയം പറയാം.
ഒരുപാട് പരസ്യങ്ങളിലും ഷോർട് ഫിലംസ് ലും അഭിനയിച്ച ബദ്രിയുടെ പുതിയൊരു തിരിച്ചുവരവാണ് “THE SMELL” എന്നാ ഷോർട് ഫിലിം. പുതിയ ഹ്രസ്വചിത്രമായ THE SMELL’ ന്റെ റിലീസ് മെയ്‌ 21ന് “SMART INFOTAINMENT” എന്ന യു ട്യൂബ് ചാനൽ ആണ് നിർവ്വഹിച്ചത്.
യൂട്യൂബിൽ റീലീസ് ചെയ്ത ഷോർട്ട് ഫിലിം കൂടുതൽ നല്ല ക്വാളിറ്റിയിൽ കുടുംബത്തോടൊപ്പം കാണാനുള്ള ഫോർമാറ്റിൽ ആണ് ഇറക്കിയിരിക്കുന്നത് .
നമ്മുടെ ഷോർട് ഫിലിം കണ്ടു വജിയിപ്പിച്ച എല്ലാ പ്രേഷകർക്കും നന്ദി എന്നും അതിലുപരി അഭി എന്ന കഥാപാത്രത്തെ നെഞ്ചിലേറ്റിയ എല്ലാ മലയാളി സഹോദരങ്ങൾക്കും ഒരുപാട് നന്ദി ഉണ്ടെന്നും ബദ്രി ഫേസ്ബുക്കിൽ കുറിച്ചു.
https://youtu.be/KJuXFbpJ5n8

Leave a Reply

Your email address will not be published. Required fields are marked *