Tag Archives: mohanlal

movie

മൂന്ന് വര്‍ഷമായുള്ള ആലോചന, ദൃശ്യം രണ്ടാം ഭാഗവുമായി ജീത്തു, ലോക്ക് ഡൗണിന് ശേഷമുള്ള മോഹന്‍ലാല്‍ ചിത്രം

ലോക്ക് ഡൗണിന് ശേഷം ചിത്രീകരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ദൃശ്യം രണ്ടാം ഭാഗം. 2013ല്‍ റിലീസ് ചെയ്യുന്ന ദൃശ്യത്തിന്റെ കഥാതുടര്‍ച്ചയൊരുക്കാന്‍ മൂന്ന് വര്‍ഷമായി ആലോചന ആയിരുന്നുവെന്ന് ജീത്തു ജോസഫ്...