ഹോളിവുഡ് സിനിമ ഡയറക്ടർ വിജയ് യുടെ ആരാധകൻ ആണെന്ന് തോന്നുന്നു..! ഇജ്ജാതി സാമ്യം..

ദളപതി വിജയ് എന്നു പറയുന്നത് ഇന്ന് ആരാധകർക്ക് ഏറെ ആവേശമാണ്.  തമിഴ് നാട്ടിൽ മാത്രമല്ല ഇന്ന് ഇന്ത്യ മുഴുവനും വിജയ് എന്ന താരത്തെ കുറിച്ചുള്ള സംസാരമാണ് നടന്നു വരുന്നത്. വിജയ് എന്ന താരത്തിന്റ് സ്റ്റർഡാം  മറികടക്കുവാൻ ഇന്ന്  തമിഴ് നാട്ടിൽ വേറെ ഒരു താരവുമില്ല. തന്റെ അവസാനാം തിയറ്ററുകളിലേക്ക് എത്തിയ മാസ്റ്റർ എന്ന സിനിമ എത്രത്തോളം ഓളം ഉണ്ടാക്കി എന്നത് ഏവരും കണ്ടതാണ്. കോവിഡ് റീസ്‌ട്രീക്ഷൻസും കൂടാതെ ഹാൾഫ് ഓക്കുപൻസിയിലും മാസ്റ്റർ നേടിയത് ഇരുനൂറ്റി അൻപത് കോടിയിലധികം  ബോക്‌സ് ഓഫീസി കളക്ഷൻ ആണ്. തമിഴ് സിനിമയിൽ ഇന്ന് ഏറ്റവും കൂടുതൽ  ആരാധകരുള്ള ദളപതി വിജയ് കേരളത്തിലും ഏറ്റവും കൂടുതൽ ആരാധകരുള്ള തമിഴ് നടൻ ആണ്.

Vijay & Godzilla vs. Kong

തന്റെ സിനിമകളുടെ ട്രയ്ലറുകളോ ടീസ്സ്‌റോ അങ്ങനെ തുടങ്ങി എന്തിന് ഒരു ഫസ്റ്റ് ലുക്ക് വന്നാൽ തന്നെ സോഷ്യൽ മീഡിയയിൽ ഉണ്ടാകുള്ള ഓളം ചില്ലറ ഒന്നുമല്ല. കഴിഞ്ഞ ദിവസം തെന്നെ തന്റെ പുതിയ ചിത്രമായ ദളപതി 65 ന്റെ പൂജ വേളയിൽ വിജയ് വന്നിരുന്ന ചിത്രങ്ങൾ  ട്രെൻഡിങ് ആയിരുന്നു. ട്വിറ്ററിൽ വരെ ഏറ്റവും കൂടുതൽ ട്രെൻഡ് ആയ ചിത്രമായി മാറുകയും ചെയ്തു.  അത്രയും ആരാധകർ ആണ് വിജയ്  എന്ന താരത്തിന് ഉള്ളത്. ഇപ്പോളിതാ ഡോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്ന ഒരു വിഡിയോയിൽ   ഗോഡ്‌സില്ല വെസ് കോങ്ങ് എന്ന സിനിമയിലെ വിജയ് റഫൻസുകൾ ആണ്.

Vijay & Godzilla vs. Kong

വിജയ് തന്റെ സിനിമയായ തുപ്പാക്കി, മാസ്റ്റർ, പുലി എന്നീ ചിത്രങ്ങളിലെ ഓരോ രംഗങ്ങൾക്ക് സാമ്യം തോന്നിയ രംഗങ്ങൾ ഗോഡ്‌സില്ല വെസ് കോങ്ങ് എന്ന   മഗ്‌നം ഓപസ് ഫിലിമിലും ഉണ്ട്. ഇതിലെ രംഗങ്ങളും കൂടാതെ വിജയുടെ രംഗങ്ങളും കോർത്തിണക്കി ഒരു ആരാധകൻ  ഉണ്ടാക്കിയ വീഡിയോ ഇപ്പോൾ സോഷ്യൽ  മീഡിയ ആകെ അലയടിച്ചുകൊണ്ടിരിക്കുകയാണ്.  ഏവരുടെയും വട്സാപ്പ് സ്റ്റേറ്സുകളും ഇൻസ്റ്ഗാരം സ്റ്റോറികളും ഫേസ്‍ബുക്ക് ന്യൂസ് ഫീഡ് വരെ ഈ വീഡിയോ സ്ഥാനം പിടിച്ചു കഴിഞ്ഞു.

Vijay & Godzilla vs. Kong

ഗോഡ്‌സില്ല വെസ് കോങ്ങ് എന്ന സിനിമയിൽ കോങ്ങ് എന്ന കഥാപത്രം ആണ്  വിജയ് യുടെ ചില രംഗങ്ങൾ   അനുസ്മരിപ്പിക്കും വിധം  പെരുമാറിയത്.  കോവിഡ് ശേഷം തിയറ്ററുകളിലേക്ക് എത്തിയ  ബിഗ്‌ബഡ്ജറ്റ് ചിത്രമാണ് ഗോഡ്‌സില്ല വെസ് കോങ്ങ്.  തിയറ്ററുകളിൽ വലിയ വിജയം ആയി തീർന്ന സിനിമ ഇപ്പോളും അതിന്റെ പ്രദർശനം വളരെ ശക്തമായി  മുന്നോട്ട് പോവുകയായന്. ഇരുനൂറു മില്യൺ യൂ സ് ഡോളർസ് ആണ് സിനിമയുടെ ബജറ്റ് എന്നു പറയുന്നത്.

Vijay & Godzilla vs. Kong

Leave a Reply

Your email address will not be published. Required fields are marked *