Category: Travel Tips

0

മൂന്നാർ ടൂറിസത്തിനു പുതു ജീവൻ പകർന്നു കൊണ്ട് രാജമല (എരവികുളം നാഷണൽ പാർക്ക്‌ ) സഞ്ചാരികൾക്കായി 19 നു തുറക്കും.

       മൂന്നാർ വൈൽഡ് ലൈഫ്  ഡിവിഷനു കീഴിലുള്ള രാജമല (എരവികുളം നാഷണൽ പാർക്ക്‌ ) സഞ്ചാരികൾക്കായി 19 നു തുറക്കും. അതോടൊപ്പം ചിന്നാർ വൈൽഡ് ലൈഫ് സാഞ്ചുറി,  പാമ്പാടും ഷോലെ നാഷണൽ പാർക്ക്‌,  മതികെട്ടാൻ ഷോലെ നാഷണൽ പാർക്ക്‌ കളിലെ എക്കോ ടൂറിസം പ്രോഗ്രാമുകളും...