Category: movie

0

ഹോളിവുഡ് സിനിമ ഡയറക്ടർ വിജയ് യുടെ ആരാധകൻ ആണെന്ന് തോന്നുന്നു..! ഇജ്ജാതി സാമ്യം..

ദളപതി വിജയ് എന്നു പറയുന്നത് ഇന്ന് ആരാധകർക്ക് ഏറെ ആവേശമാണ്.  തമിഴ് നാട്ടിൽ മാത്രമല്ല ഇന്ന് ഇന്ത്യ മുഴുവനും വിജയ് എന്ന താരത്തെ കുറിച്ചുള്ള സംസാരമാണ് നടന്നു വരുന്നത്. വിജയ് എന്ന താരത്തിന്റ് സ്റ്റർഡാം  മറികടക്കുവാൻ ഇന്ന്  തമിഴ് നാട്ടിൽ വേറെ ഒരു താരവുമില്ല. തന്റെ അവസാനാം...

0

തിയറ്ററുകളെ ഇളക്കിമറിക്കാൻ അടുതോമ വീണ്ടും; മോഹൻലാലിന്‍റെ സൂപ്പർ ഹിറ്റ് ചിത്രം സ്ഫടികം റീ-റിലീസിന്

26 വർഷം മുമ്പ് 1995ൽ കേരളക്കരയിലെ തിയറ്ററുകളെ ഇളക്കി മറിച്ച ബോക്സോഫീസ് സൂപ്പർ ഹിറ്റ് ആയിരുന്നു മോഹൻലാൽ-ഭദ്രൻ കൂട്ടുകെട്ടിൽ പിറന്ന സ്ഫടികം. മുട്ടനാടിന്‍റെ ചങ്കിലെ ചോര കുടിക്കുന്ന ആടുതോമ എന്ന കഥാപാത്രം മോഹൻലാലിന്‍റെ കരിയറിൽ വലിയ ബ്രേക്കായിരുന്നു സമ്മാനിച്ചത്. ചിത്രം പുറത്തിറങ്ങി 26 വർഷം പിന്നിടുമ്പോൾ വീണ്ടും...

0

മലയാളത്തില്‍ നായികയാകാന്‍ ഒരുങ്ങി സണ്ണി ലിയോണ്‍

സണ്ണി ലിയോണ്‍ വീണ്ടും മലയാള സിനിമയിലേക്ക്. ഇത്തവണ നായിക ആയാണ് സണ്ണി എത്തുന്നത്. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ‘ഷീറോ’ എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രത്തിലാണ് സണ്ണി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്ററും മോഷന്‍ പോസ്റ്ററും കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്കു ശേഷം...

0

ഷോര്‍ട്സ് ഇട്ടതിന് മുംബൈ ബസില്‍ കയറ്റി വിടണം എന്ന് കമന്റ്, കേസ് കൊടുത്തു, ആളെ കണ്ട് ഞെട്ടിപ്പോയി: സാനിയ ഇയ്യപ്പന്‍

വസ്ത്രധാരണത്തിന്റെ പേരില്‍ നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകാറുള്ള താരങ്ങളില്‍ ഒരാളാണ് സാനിയ ഇയ്യപ്പന്‍. ആത്മവിശ്വാസമുള്ള ഒരാളെ മോശം കമന്റുകളൊന്നും ബാധിക്കില്ല എന്നാണ് സാനിയ പറയുന്നത്. എന്നാല്‍ അല്‍പം കടന്നു പോയ കമന്റിനെതിരെ കേസ് കൊടുത്തതായും കമന്റ് ചെയ്തയാളെ കണ്ട് ഞെട്ടിപ്പോയതായും സാനിയ പറയുന്നു. ”ഷോര്‍ട്സ് ഇട്ടതിന് എന്നെ...

0

തിരക്കഥ, അഭിനയം എല്ലാം ഗംഭീരം പക്ഷേ!!.. ദൃശ്യം 2 വിനെ കുറിച്ച് ബാഹുബലി സംവിധായകന്‍ രാജമൗലി

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് ദൃശ്യം 2. ഒടിടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്ത ചിത്രത്തിന് നാനാദിക്കില്‍ നിന്നും അഭിനന്ദന പ്രവാഹമാണ് വന്നിരുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രവും അതിനോട് നീതി പുലര്‍ത്തി എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍...

0

ഗ്ലാമറസ് ലുക്കിൽ മീര നന്ദന്റെ കവർ സോങ്: വിഡിയോ കാണാം

മലയാളികളുടെ പ്രിയ താരം മീര നന്ദന്റെ പുതിയ കവർ സോങ് വിഡിയോ വൈറലാകുന്നു. ഗ്ലാമറസ് കോസ്റ്റ്യൂമിൽ പ്രശസ്തമായ ‘വസീഗര’ എന്ന ഗാനമാണ് മീര കവർ രൂപത്തിൽ പുറത്തിറക്കിയിരിക്കുന്നത്. ‘സറാ സറാ’ എന്നാണ് വിഡിയോയ്ക്ക് താരം കൊടുത്തിരിക്കുന്ന പേര്. ഫാഷൻ ഫോട്ടോഗ്രാഫർ ഷിനിഹാസ് അബുവാണ് വിഡിയോയുടെ സംവിധാനവും ഛായാഗ്രഹണവും...

0

മാസ്റ്റർ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ വീഡിയോ പങ്കുവെച്ച് അർജുൻ ദാസ്

ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. കൈതി എന്ന കാർത്തി ചിത്രമൊരുക്കിയ ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ മാളവിക മോഹനനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ അർജുൻ ദാസ് പ്രധാന വേഷത്തിൽ എത്തുന്നു. കൈതി...

0

ഉണ്ണിമുകുന്ദനെ ആദ്യമായി കെട്ടിപ്പിടിച്ചപ്പോള്‍ എനിക്കത് മനസ്സിലായി; അനന്യപറയുന്നു…

യുവതാരം ഉണ്ണി മുകുന്ദനും യുവനടി അനന്യയും ഒന്നിച്ച ചിത്രമായിരുന്നു നന്ദനത്തിന്റെ തമിഴ് റീമേക്ക്. ഉണ്ണിയുടെ ആദ്യ സിനിമയും അനന്യയുടെ മൂന്നാമത്തെ സിനിമയുമായിരുന്നു തമിഴിലെ നന്ദനം. നവ്യ നായരുടെ റോളായിരുന്നു അനന്യ ചെയ്തിരുന്നത്. ചിത്രത്തില്‍ ഉണ്ണി മുകുന്ദനെ കെട്ടിപ്പിടിയ്ക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. ഇതേ കുറിച്ച് ഉണ്ണി മുകുന്ദനോട്...

0

ടിക് ടോക് VS യൂട്യൂബ്, അര്‍ജ് യു റോസ്റ്റിംഗില്‍ എന്താണ് കുഴപ്പം?

ഇന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റഫോമില്‍ തരംഗം ആയി കൊണ്ട് ഇരിക്കുന്ന ഒരാളാണ് അര്‍ജുന്‍ എന്ന യൂട്യൂബര്‍. കേരളത്തില്‍ തന്നെ ആദ്യമായി ഗോള്‍ഡന്‍ ബട്ടണും സില്‍വര്‍ ബട്ടണും ഒരുമിച്ചു കരസ്ഥമാക്കുന്ന യൂട്യൂബറാണ് അര്‍ജുന്‍. അര്‍ജുന്റെ ലളിതവും തമാശ നിറഞ്ഞതുമായ അവതരണം കൊണ്ട് തന്നെ ഈ റിയാക്ഷന്‍ റോസ്റ്റിംഗ്‌വീഡിയോസ് ഇതിനോടകം...

0

മൂന്ന് വര്‍ഷമായുള്ള ആലോചന, ദൃശ്യം രണ്ടാം ഭാഗവുമായി ജീത്തു, ലോക്ക് ഡൗണിന് ശേഷമുള്ള മോഹന്‍ലാല്‍ ചിത്രം

ലോക്ക് ഡൗണിന് ശേഷം ചിത്രീകരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ദൃശ്യം രണ്ടാം ഭാഗം. 2013ല്‍ റിലീസ് ചെയ്യുന്ന ദൃശ്യത്തിന്റെ കഥാതുടര്‍ച്ചയൊരുക്കാന്‍ മൂന്ന് വര്‍ഷമായി ആലോചന ആയിരുന്നുവെന്ന് ജീത്തു ജോസഫ് ദ ക്യുവിനോട് പറഞ്ഞു. ദൃശ്യം രണ്ടാം ഭാഗം ചെയ്യുമ്പോള്‍ വലിയ വെല്ലുവിളികളുണ്ട്. ദൃശ്യം ക്ലൈമാക്സില്‍ എല്ലാവരും എഴുന്നേറ്റ് പോകുമ്പോള്‍...