പതിവില്ലാതെ മോളെ എന്ന് വിളിക്കുന്നു, ചായ ഇങ്ങേര്‍ക്കിതെന്തു പറ്റി..
വിശ്വാസം അതല്ലേ എല്ലാം(രചന: Darsana S Pillai) ‘ദെച്ചൂ…മോളേ…ദെച്ചൂസേ….ഉണര്‍ന്നേ…’ അതിരാവിലെ അതിമനോഹരമായ ശബ്ദം കേട്ടാണ് ഞാനെന്റെ കണ്പോളകള് വലിച്ച് തുറന്നത്…. മുന്പില് ക്ലോസപ്പിന്റെ പരസ്യമോഡലിനെപ്പോലെ ഇളിച്ച് നില്ക്കുന്ന…