1999 രൂപവിലയുള്ള ജിയോ വൈഫൈ 94 രൂപയ്ക്ക് വാങ്ങിക്കാം

ജിയോയുടെ നിലവിൽ ലഭിക്കുന്ന ഓഫറുകളിൽ ഒന്നാണ് ജിയോ വൈഫൈ ഓഫറുകൾ

ജിയോയുടെ ഇപ്പോൾ ലഭിക്കുന്ന മികച്ച ഓഫറുകളിൽ ഒന്നാണ് ജിയോ വൈഫൈ ഓഫറുകൾ .ഇപ്പോൾ ഇ എം ഐ ഓഫറുകളിൽ ജിയോ വൈഫൈ 94 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .1999 രൂപയാണ് ഈ ഉത്പന്നങ്ങളുടെ വില വരുന്നത് .എന്നാൽ ഇപ്പോൾ വെറും 94 രൂപയുടെ മാസ്സ് ഇ എം ഐ ലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നേരത്തെ ജിയോയുടെ ഫോൺ 2 ഫോണുകളും 141 രൂപയുടെ EMI ഓഫറുകളിൽ നൽകിയിരുന്നു .കൂടാതെ മറ്റു ഓഫറുകളും ലഭിക്കുന്നതാണ് .

ക്രെഡിറ്റ് ഉള്ളവർക്ക് ഇപ്പോൾ ജിയോയുടെ വെബ് സൈറ്റുകളിൽ നിന്നും തന്നെ ഇത്തരത്തിൽ ഇപ്പോൾ 94 രൂപയ്ക്ക് ഈ ഉത്പന്നങ്ങൾ സ്വന്തമാക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ജിയോ ഫോണും ഇപ്പോൾ EMI ലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Leave a Reply

Your email address will not be published. Required fields are marked *