ഹാപ്പി ക്രിസ്തുമസ് ” എന്ന സിനിമയിൽ നായകനായി അഭിനയിച്ചതിന് ശേഷം കൈ നിറയെ ചിത്രങ്ങളുമായി നിഷാദ് കല്ലിങ്ങൽ സിനിമയിൽ സജീവമാകുന്നു ,

നിഷാദ് കല്ലിങ്ങൽ . …………………………………………………..NISHAD KALLINGALACTOR MALAYALAM FILM INDUSTRY NEW FACE ARTIST ” ഹാപ്പി ക്രിസ്തുമസ് ” എന്ന സിനിമയിൽ നായകനായി അഭിനയിച്ചതിന് ശേഷം കൈ നിറയെ ചിത്രങ്ങളുമായി നിഷാദ് കല്ലിങ്ങൽ സിനിമയിൽ സജീവമാകുന്നു ,സ്വപ്ന സുന്ദരി എന്ന kj ഫിലിപ്പ് ചിത്രത്തിലൂടെ വിഷ്ണു എന്ന നാടൻ കഥാപത്രമായി കോമഡി വേഷം കൈകാര്യം ചെയ്യുന്നതോടൊപ്പം ,നിപ്പ എന്ന ബെന്നി ആശംസ ചിത്രത്തിലൂടെ സൈക്കോ മോഡൽ വില്ലൻ കഥാപാത്രമായും ,അപർണ്ണ ips എന്ന സാദിഖ് നെല്ലിയൊട്ട് ചിത്രത്തിൽ നീരജ് എന്ന കോളേജ് വിദ്യാർത്ഥി ആയും , ഭയ എന്ന പി ചന്ദ്രകുമാർ ചിത്രത്തിൽ അഭിലാഷ് എന്ന കഥാപാത്രമായി നായക വേഷവും ചെയ്ത് സിനിമയിൽ സജീവമാവുകയാണ് നിഷാദ് കല്ലിങ്ങൽ .മുൻപ് ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ അഭിനയിച്ചിട്ടുള്ള നിഷാദ് കല്ലിങ്ങലിന്റെ റിലീസ് ചിത്രങ്ങൾ ഇവയാണ് ഹാപ്പി ക്രിസ്തുമസ് ,ഹലോ ദുബൈക്കാരൻ , പ്രശ്ന പരിഹാരശാല , ജിപ്സി ,അഭിനയിച്ച ചിത്രം ,പരസ്യചിത്രം , ഷോർട്ട് മൂവി ,മ്യൂസിക്കൽ ആൽബം തുടങ്ങിയവയുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു. “സിനിമ “————1:ഭയ മലയാളം ഫിലിം (main role)2:happy christmas malayalam movie (Maine role)3:ആ സുന്ദരിയുടെ ഭർത്താവ്4:പ്രശ്ന പരിഹാരശാല (Supporting Artist)5:ഹലോ ദുബൈക്കാരൻ Supporting Artist6:”V”Tamil Movie as Villain7:പത്താം ക്ലാസിലെ പ്രണയം (Supporting Artist)malayalam movie8:കുലുക്കി സർബത്ത് മലയാളം സിനിമ Supporting Artist9:പായസം മലയാളം മൂവി ( supporting artist )10:ബ്ലൂ വെയിൽ (supporting artist)11:No evidens (malayalam movie)12:സ്വപ്ന സുന്ദരി (മലയാളം മൂവി )lead role13:അമീറിന്റെ ബോബി ബ്രോ 14:നിപ്പ മലയാളം മൂവി (സപ്പോർട്ടിങ് ക്യാരക്ടർ )15: ജിപ്സി മലയാളം മൂവി .16:അപർണ്ണ IPS —————————————————”Short films” 1:ചങ്കാണ് മാലാഖ (shortfilm)(ലീഡ് റോൾ )2:ഇതൾ 3:ഗോവ 4204:കൊതിച്ചതും വിധിച്ചതും 5:അത്ഭുതം 6:അത്ഭുതം 27: മലപ്പുറം കാക്കയും പന്ത് കളിയും 8:തളിര് 9:ജന്മാന്തരങ്ങൾ 10:ഫോളോ 11:ഉറപ്പാണ് താനൂർ ഉറപ്പാണ് LDF ————അറബിപ്പൊന്നും തേടി (ഹോം സിനിമ )അമ്മക്കൊരുമ്മ (ദർശന TV അതിഥി )ജോഡി നമ്പർ 1(ദർശന TV അതിഥി ) ————-മ്യൂസിക്കൽ ആൽബം ——————–1:ഈദ് മുബാറക് 2:നിന്റെ മിഴി കാണാൻ 3:പ്രണയാർദ്രം 4:എന്നുമെൻ ഖൽബിലെ റാണി 5:അസര്‍മുല്ല 6:പെണ്ണിനെ പടച്ചത് 7:നിൻ മിഴി 8:പഞ്ചാര പാൽതരും തത്തമ്മ 9:മറക്കാതിരിക്കാൻ 10:നിലാമഞ്ചൽ 11:അരിമുല്ല വനം 12:വെള്ളരിപ്രാവ്‌ 13:കരളിന്റെ ചെപ്പിനകത്ത് 14:ഹജ്ജ് ഒന്ന് ചെയ്യാൻ etc……..പരസ്യ ചിത്രം —————1:ഷാജഹാൻ ഫർണീച്ചർ നിലമ്പൂർ 2:frofile mens wear goodalloor 3:shobika wedding mall calicut 4:mass cards കോട്ടക്കൽ 5:phone 4 mobile shope kochi etc ………

Leave a Reply

Your email address will not be published. Required fields are marked *