വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകളും വൈദ്യുതി ബിൽ സംബന്ധിച്ച വിവരങ്ങളും തത്സമയം ഉപഭോക്താക്കളിലേക്ക് എത്തിക്കുവാനുള്ള കെ എസ് ഇ ബിയുടെ സംവിധാനമാണ് Bill Alert & Outage Management System.

വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകളും വൈദ്യുതി ബിൽ സംബന്ധിച്ച വിവരങ്ങളും തത്സമയം ഉപഭോക്താക്കളിലേക്ക് എത്തിക്കുവാനുള്ള കെ എസ് ഇ ബിയുടെ സംവിധാനമാണ് Bill Alert & Outage Management System.ഈ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നത് വളരെ ലളിതമാണ്.hris.kseb.in/OMSWeb/registration എന്ന വെബ്സൈറ്റിൽ നമ്മുടെ 13 അക്ക കൺസ്യൂമർ നമ്പരും തൊട്ടു മുമ്പുള്ള ബിൽ നമ്പരും നൽകി ലോഗിൻ ചെയ്യാം. തുടർന്ന് മൊബൈൽ നമ്പരും ഇ മെയിലും നൽകി രജിസ്റ്റർ ചെയ്യാംചിത്രത്തിലെ ക്യു ആർ കോഡ് സ്കാൻ ചെയ്തും ഈ വെബ്സൈറ്റിലേക്കെത്തി രജിസ്റ്റർ ചെയ്യാവുന്നതാണ്.#KSEBCustomercar

കടപ്പാട്

https://www.facebook.com/ksebl/

Leave a Reply

Your email address will not be published. Required fields are marked *