ലക്ഷദ്വീപുകർക്കു ഐകദാർഢ്യവുമായി സംവിധായകയും നടിയുമായ ഗീതു മോഹൻദാസ്

ലക്ഷദ്വീപുകർക്കു ഐകദാർഢ്യവുമായി സംവിധായകയും നടിയുമായ ഗീതു മോഹൻദാസ് മൂത്തോൻ ഷൂട്ട്‌ ചെയ്തത് ലക്ഷദ്വീപിൽ വെച്ചായിരുന്നു.ഞൻ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല ആളുകൾ ജീവിക്കുന്ന മാന്ത്രികമായ ഒരിടം ആണ് ലക്ഷദ്വീപ്.അവിടെ ഉള്ള ജനതയോടു ഐകപ്പെടുന്നു.അവരുടെ ഈ അവസ്ഥസയിൽ നമുക്കൊരുമിച്ചു പ്രതികരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയില്ല.ദയവു ചെയ്തു അവരുടെ സമാധാനം നിറഞ്ഞ ജീവിതം ഇല്ലാതാക്കരുത് എന്ത് വികസനത്തിന്റെ പേരിലായാലും ശരി അവരുടെ ആവാസ വ്യവസ്ഥയെ തകിടം മറിക്കരുത്. ഈ ശബ്ദങ്ങൾ അധികാരികളിലേക്ക് എത്തുമെന്നു പ്രതീക്ഷിക്കാംഗീതു മോഹൻദാസ്

✅ നിങ്ങൾ ഒരു യൂട്യൂബർ ആണോ ??? ✅നിങ്ങളുടെ യൂട്യൂബിൽ നിന്നും വരുമാനം ആഗ്രഹിക്കുന്നുണ്ടോ✅4000watching hours + 1000subscribers ഇതുവരെ ആയിട്ടില്ല task group ഉപയോഗിച്ചിട്ടും നിങ്ങൾക്ക് 4000 watching hours t 1000 subscribers ആവുന്നില്ലേ🤔😍 എന്നാൽ ഇനി നിങ്ങൾ ടെൻഷനടിക്കേണ്ട വെറും 30 ദിവസം കൊണ്ട് നിങ്ങളുടെ ചാനൽ ഞങ്ങൾ monetization ചെയ്തുതരാം🌹🌹

Leave a Reply

Your email address will not be published. Required fields are marked *