മാസം മുപ്പതിനായിരത്തിലധികം വരുമാനം നേടിത്തരുന്ന

പേപ്പര് ബാഗ് ബിസിനസ് നടത്തുന്ന അബു സാഹിര് പറയുന്നു. കഴിഞ്ഞ 20 വര്ഷമായി അബു സാഹിര് പേപ്പര് ബാഗ് ബിസിനസ് സംരത്തു്ണ്ട്. സംരംഭകര് ഏറ്റവും കൂടുതല് പ്രതിസന്ധി നേരിടുന്ന കാലത്തില് കൂടിയാണ് നാം കടന്നു പോകുന്നത്. കോവിഡിന്റെ ആദ്യ തരംഗത്തില് തന്നെ സംരംഭകര് ദുരിതത്തിലായിരുന്നു. രണ്ടാം തരംഗം എത്തിയതോടെ ദുരിതം ഏറി. ഈ പ്രതിസന്ധിയെ നേരിടാന് വീടുകളില് നിന്നും ബിസിനസ് നടത്തേണ്ടിയിരിക്കുന്നു. വലിയ ഫാക്ടറിയോ, മെഷീനറിയോ ഒന്നുമല്ല ഇന്നാവശ്യം. ചെറിയ മുതല് മുടക്കില് സംരംഭങ്ങള് വിജയിപ്പിക്കുകയാണ് ചെയ്യേണ്ടത്. . കുറഞ്ഞ മുതല് മുടക്കില് ബിസിനസ് വര്ദ്ധിപ്പിക്കാനാകും എന്നതാണ് പ്രത്യേകത. കഠിനാധ്വാനവും ആത്മവിശ്വാസവും ഉണ്ടെങ്കില് ബിസിനസ് വിജയിപ്പിച്ചെടുക്കാന് കഴിയും. പ്രതിസന്ധിയില് തളരാതിരിക്കുക. സംരംഭം വളര്ത്താന് ഓരോ പ്രവര്ത്തിയും ക്ഷമയോടെ ചെയ്യണമെന്നും പേപ്പര് ബാഗുകളും പേപ്പര് machines നിര്മിക്കാന് സഹായിക്കുന്ന ജിഎസ്എ എക്സ്പോര്ട്സിന്റെ സിഇഒ ആണ് അബു സാഹിര്. കഠിനാധ്വാനവും ശുഭപ്രതീക്ഷയും കൈവിടരുതെന്നും അബു പറയുന്നു.സ്വന്തമായി തുടങ്ങി വിജയിപ്പിച്ച ബിസിനസ് മോഡല് കുറഞ്ഞ ചെലവില് കൂടുതല് ലാഭം തരുന്ന വിധത്തില് മറ്റുള്ളവര്ക്ക് കൂടി തുടങ്ങാവുന്ന തലത്തിലേക്ക് വളര്ത്തിയ സംരംഭകന്. പേപ്പര് ബാഗുകളും പേപ്പര് bag exporting സഹായിക്കുന്ന ജിഎസ്എ എക്സ്പോര്ട്സിന്റെ സിഇഒ അബു സാഹിറിനെ ഒറ്റവാക്കില് ഇപ്രകാരം വിശേഷിപ്പിക്കാം. മാസം മുപ്പതിനായിരത്തിലധികം വരുമാനം നേടിത്തരുന്ന അബു സാഹിറിന്റെ ബിസിനസ് മോഡലിന്റെ വഴിത്തിരിവുകള് നിറഞ്ഞ കഥ കാണാം..Guest Details…ABU SAHIRCEOGSA EXPORTSPh : +91 8129633414, +91 812946400

Leave a Reply

Your email address will not be published. Required fields are marked *