സ്‌മെല്‍; ശ്രദ്ധ നേടി ഹ്രസ്വചിത്രം

ആർ. ശ്രീരാജ് സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലർ ഷോർട് ഫിലിം സ്മെൽ (ഗന്ധം) മനുഷ്യബന്ധങ്ങൾക്കിടയിലെ വൈകാരികനിമിഷങ്ങളെയും സ്വരച്ചേർച്ചകളെയും കേന്ദ്രീകരിച്ചുള്ളതാണ്. ലക്ഷ്മി പിഷാരടി, ആനന്ദ് ജസ്റ്റിൻ, ആനന്ദ് വിവേക്, ബദ്രി ലാൽ, രുജൈബ് പാന്തർ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

സ്മാർട് ഇൻഫോടെയിൻമെന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്യാമള രാജശേഖരൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണ നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് സോബിൻ എസ്. ആദർശ് ബി അനിൽ സംഗീതം നൽകിയിരിക്കുന്നു.

2 thoughts on “സ്‌മെല്‍; ശ്രദ്ധ നേടി ഹ്രസ്വചിത്രം

Leave a Reply

Your email address will not be published. Required fields are marked *