നിങ്ങൾ ഒരു യൂട്യൂബർ ആണെങ്കിൽ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം

*നിങ്ങൾ ഒരു യൂട്യൂബർ ആണെങ്കിൽ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം*
നിങ്ങൾ ഒരു മലയാളി യൂട്യൂബർ ആണോ. അല്ലെങ്കിൽ നിങ്ങൾ ഒരു ചാനൽ തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ. എല്ലാവരുടേയും സ്വപ്നമായിരിക്കും ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് അതിൽ നിന്ന് കുറച്ച് സമ്പാദിക്കണം എന്നത്. നിങ്ങൾ ഒരു ചാനൽ തുടങ്ങുന്നത് മുതൽ എങ്ങനെ നിങ്ങൾക്ക് അതിൽ നിന്ന് വരുമാനം ലഭിക്കും എന്നു തുടങ്ങി അത് പൂർണ്ണ വളർച്ചയിൽ എത്തിക്കാൻ വേണ്ടി ഞങ്ങൾ നിങ്ങളെ സഹായിക്കും.  നിങ്ങളെ സഹായിക്കാൻ വേണ്ടി മാത്രം നമ്മൾ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്. ഒരു യൂട്യൂബ് റായ് എല്ലാ ആളുകളും തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോസ് ആണ് അതിൽ അപ്‌ലോഡ് ചെയ്യുന്നത്. ഓരോ യൂട്യൂബർ ക്കും തുടക്കം എങ്ങിനെ അവരുടെ വീഡിയോസ് വളർത്തി എല്ലാവരുടെയും  മുന്നിലേക്ക് കൊണ്ടുവരാം എന്നതാണ് ചാനലിലൂടെ പറയുന്നത്. അതുപോലെതന്നെ എന്തെല്ലാം കാര്യങ്ങൾ ഒരു യൂട്യൂബ് ചെയ്യണം എന്നതും എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ പാടില്ല എന്നതും വ്യക്തമായി പറഞ്ഞു മനസ്സിലാക്കിത്തരുന്നു. കാണുന്ന എല്ലാ കാണികളും നല്ല അഭിപ്രായമാണ് പറയുന്നത്. നിങ്ങൾ യൂട്യൂബിൽ കയറിയിട്ട് Youtube guide എന്ന് സെർച്ച് ചെയ്താൽ നിങ്ങൾക്ക് നമ്മുടെ ചാനൽ ലഭിക്കും.  എന്തിനെപ്പറ്റിയാണ് നിങ്ങൾക്ക് അറിയേണ്ടത് അതിനു പറ്റിയിട്ടുള്ള വീഡിയോ നമ്മുടെ ചാനലിൽ ഉണ്ടാകും. ഇനി അതിൽ ഇല്ല എന്നാണെങ്കിൽ നിങ്ങൾക്ക് അവസാനം ഇട്ട വീഡിയോയിൽ കമന്റ് ചെയ്താൽ അതിനെ സംബന്ധിച്ച് തീർച്ചയായും വീഡിയോ ചെയ്യും.

https://youtube.com/c/YouTubeguide1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *