തനിക്ക് ആകെ കിട്ടിയത് റിമിയുടെ മുന്‍ഭര്‍ത്താവ് എന്ന ഒരു അനാവശ്യ വിലാസം മാത്രം; റോയ്‌സ്

ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയിസും വേര്‍പിരിഞ്ഞത് കഴിഞ്ഞ വര്‍ഷമാണ്.. ഒരു ഞെട്ടലോടെയാണ് ആ വാര്‍ത്ത ജനങ്ങള്‍കേട്ടത്. സോഷ്യല്‍ മീഡിയയിലടക്കം അത് പലചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. റിമിയെയും റോയിസിനെയും എതിര്‍ത്ത് പലരും രംഗത്തെത്തിയിരുന്നു. ഇവര്‍ പിരിയാനുണ്ടായ സാഹചര്യത്തെകുറിച്ച് പല കാരണങ്ങളും ഉയര്‍ന്നെങ്കിലും ഇവര്‍ ഔദ്യോഗികമായി ഒന്നും പറഞ്ഞിരുന്നില്ല. റോയസിനെകാള്‍ പ്രശസ്ത റിമിയാണ്. അതുകൊണ്ട്തനെ ഈ വിഷയത്തില്‍ യാതൊരുവിധ മാധ്യമങ്ങളുടെ പിന്‍ബലവും ഇഷ്ടപ്പെടാത്ത റോയസിനു വേണ്ടി പറയാന്‍ വേണ്ടി ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കളെ കാണു, തൃശ്ശൂരിലെ റോയിസിന്റെ പ്രിയ കൂട്ടുകാരും വീട്ടുകാരോട് അടുപ്പമുള്ളവരു പറയുന്നു. റിമി പെട്ടെന്ന് വാക്കുകള്‍ മാറ്റി പറയും അവള്‍ ഇന്ന് പറഞതെല്ല നാളെ പറയുക. അങ്ങനെ കാര്യങ്ങള്‍ മാറ്റി പറയുന്നതില്‍ റിമിക് യാതൊരുവിധ മനസ്സാക്ഷിക്കുത്തും ഉണ്ടാവാറില്ല.

റിമയുമായുള്ള തന്‍റെ ദാമ്പത്യത്തില്‍ തനിക്ക് നഷ്ടമായത് 12 കൊല്ലം ആണെന്നും അത് ഒരിക്കലും തിരിച്ചു കിട്ടില്ല എന്നും റോയ്സ് അറിയിച്ചു തനിക്ക് റിമിയെ ആക്രമിക്കുന്നതിനോ അവരുടെ പ്രശസ്തിയേ കളങ്കപ്പെടുത്തുന്ന തിന്നോ തനിക് ഉദ്ദേശമില്ല. ഇളയരാജ പോലും നല്ല പാട്ടുകാരി എന്ന റിമി സാക്ഷ്യപ്പെടുത്തിയത് റോയ്സ് അഭിമാനപൂര്‍വ്വം ഓര്‍ത്തെടുക്കുന്നു അവള്‍ നല്ല പാട്ടുകാരിയാണ് അതേസമയം റിമി യുടെ പ്രൊഫഷനു വേണ്ടി ദാമ്ബത്യജീവിതവും സ്വന്തം ബിസിനസ്സും ബലി കൊടുത്തുകൊണ്ട് നഷ്ടപ്പെടുത്തിയത്ത൯റെ ജീവിതത്തിലെ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പന്ത്രണ്ട് കൊല്ല കൊല്ലത്തെ കുറിച്ചും റോയ് സുഹൃത്തുക്കളോട് വികാരാധീനനായി ആകെക്കൂടി തിരിച്ചുകിട്ടിയത് റിമിയുടെ മുന്‍ഭര്‍ത്താവ് എന്ന് ഒരു അനാവശ്യ വിലാസം മാത്രമാണ്.

റിമയുമായുള്ള ബന്ധം തനിക്ക് നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കങ്ങളുമാണ് അതുകൊണ്ട് തന്നെയാണ് ഈ വിഷയത്തില്‍ താന്‍ പരമാവധി ആത്മസംയമനം പാലിച്ചില്ലെന്നും റോയ്സ് പറയുന്നു താന്‍ പറയുന്നത് ആരോപണങ്ങളല്ല മറിച്ച്‌ പച്ച പരരമാര്‍ഥങ്ങള്‍ ആണെന്നും റോയ്സ് പറയുന്നുണ്ട്. രണ്ടുപേര്‍ക്കും ഇടയിലെ പ്രശ്നം പൂര്‍ണമായും ദാമ്ബത്യ പ്രശ്നം തന്നെയായിരുന്നു എന്നിട്ടും താന്‍ പത്തുവര്‍ഷം പിടിച്ചുനിന്നത് തനിക്കും തന്നെ കുടുംബത്തിനും വേണ്ടിയാണ് കഴിഞ്ഞ ഒരു വര്‍ഷമായി രണ്ടുപേരും കൂടുതല്‍ അകന്നു താന്‍ കുടുംബക്കോടതിയില്‍ പറഞ്ഞതും അതായിരുന്നു എന്നാല്‍ റിമി പറഞ്ഞത് വിവാഹം മുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് എന്നിട്ടുമെന്തേ 11 വര്‍ഷം ഒരുമിച്ചുള്ള ജീവിച്ചത് എന്ന കോടതിയുടെ ചോദ്യത്തിനു മുന്‍പില്‍ റിമി മനപ്പൂര്‍വ്വം മൗനം പാലിച്ചു.

റിമിയുടെ ഈ താരപരിവേഷം വെറും പൊള്ളയാണ് വെറും പ്രഹസനമാണ്. ടെലിവിഷനില്‍ പറയുന്നതു പോലെയല്ല കാര്യങ്ങള്‍ ഞങ്ങളുടെ കുടുംബ ജീവിതം താറുമാറാണെന്നും പ്രേക്ഷകസമൂഹം അറിയേണ്ടതുണ്ട് അറിയിക്കേണ്ടതുണ്ട്. ഞങ്ങള്‍ക്കൊരു കുഞ്ഞില്ലാതെ പോയതും അതുകൊണ്ടാണ്. അതെന്‍റെ അമ്മയുടെയും കുടുംബത്തെയും കൂടി വേദനയാണ് ദുഃഖംമാണ്. ഇതൊക്കെ നിങ്ങള്‍ കൂടി അറിഞ്ഞിരിക്കണം റോയ്സ് തൃശൂരിലെ സുഹൃത്തുക്കളോട് പറഞ്ഞു.ഭര്‍ത്താവ് വലിയ കോടീശ്വരന്‍ ആയിട്ട് കാര്യമില്ല ഭാര്യക്ക് സ്നേഹം കൂടി കൊടുക്കണമെന്ന് റിമിയുടെ ടെലിവിഷന്‍ ഷോയിലെ പരാമ൪ഷതിലൂടെ റിമി തന്നെ പരോക്ഷമായി വേദനിപ്പിച്ചു. എന്നാല്‍ ഈ പരാമര്‍ശം തീര്‍ത്തും തെറ്റാണ് ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരം ആയിട്ട് കാര്യമില്ല വെറുതെയല്ല ഒരു ഭാര്യ എന്ന് തെളിയികുക കൂടി വേണം ഭര്‍ത്താവിന് സ്നേഹവും പരിചരണവും കൊടുക്കണം. ജീവിതത്തിന് ഒരു അര്‍ത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം എന്നുപറഞ്ഞാണ് റോയ്സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പ്രതികരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *