ചതിയിൽപെടുത്തുന്ന ഓൺലൈൻ ചാറ്റ് റൂമുകൾ

ചതിയിൽപെടുത്തുന്ന ഓൺലൈൻ ചാറ്റ് റൂമുകൾ കൗതുകത്തിനായോ പ്രലോഭനത്തിനു വഴങ്ങിയോ കുട്ടികൾ തുടങ്ങുന്ന ചാറ്റ് റൂം സൗഹൃദങ്ങൾ പലപ്പോഴും ചെന്നെത്തുന്നത് ഗുരുതരമായ ലൈംഗിക ചൂഷണങ്ങളിലേക്കാണ് ഇവ ശ്രദ്ധിക്കുക @ കുട്ടികളുടെ സ്ക്രീൻ ടൈം കൃത്യമായി ശ്രദ്ധിക്കുക @ അസ്വാഭാവികതകൾ തിരിച്ചറിയുക @ കുട്ടികളുമായി തുറന്ന് സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ ക്ഷമയോടെ മനസിലാക്കുക @ ആത്മവിശ്വാസം നൽകി അവ പരിഹരിക്കാൻ അവരെ സഹായിക്കുക @ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ പോസിറ്റീവായ കാര്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക #keralapolice #CCSE #chatroom #onlinepredatorsCourtesy: Counter Child Sexual Exploitation Centre

കടപ്പാട്

കേരളാപോലീസ് ഫേസ്ബുക് പേജ്

Leave a Reply

Your email address will not be published. Required fields are marked *