ഒറ്റവാചകത്തിൽ പറഞ്ഞാൽ നരേന്ദ്ര മോദിയും സംഘപരിവാരങ്ങളും കൂടി ലക്ഷദ്വീപിനെ വിഴുങ്ങി.

ഒറ്റവാചകത്തിൽ പറഞ്ഞാൽ നരേന്ദ്ര മോദിയും സംഘപരിവാരങ്ങളും കൂടി ലക്ഷദ്വീപിനെ വിഴുങ്ങി. സാമ്പത്തിക ചൂഷണം , സാമൂഹിക സാംസ്കാരിക അധിനിവേശം , ലക്ഷദ്വീപിലെ തദ്ദേശീയരെ അപരവത്കരിക്കുകയും അടിച്ചമർത്തുകയും തനത് സംസ്ക്കാരം തുടച്ചു നീക്കുകയും, തദ്ദേശീയരെ കുടിയൊഴിപ്പിക്കുകയും , തദ്ദേശീയരുടെ സ്ഥലം തട്ടിയെടുക്കലും – ഇതൊക്കെയാണ് ലക്ഷദ്വീപിൽ മോദിയും കൂട്ടരും നടപ്പാക്കുന്നത്. അതിനെതിരെ ഉയരുന്ന തദ്ദേശീയരുടെ ചെറുത്ത്നിൽപ്പും പ്രതിഷേധവുമാണ് നമ്മൾ കാണുന്നത്.

വിശദമായ വീഡിയോ

✅ നിങ്ങൾ ഒരു യൂട്യൂബർ ആണോ ??? ✅നിങ്ങളുടെ യൂട്യൂബിൽ നിന്നും വരുമാനം ആഗ്രഹിക്കുന്നുണ്ടോ✅4000watching hours + 1000subscribers ഇതുവരെ ആയിട്ടില്ല task group ഉപയോഗിച്ചിട്ടും നിങ്ങൾക്ക് 4000 watching hours t 1000 subscribers ആവുന്നില്ലേ🤔😍 എന്നാൽ ഇനി നിങ്ങൾ ടെൻഷനടിക്കേണ്ട വെറും 30 ദിവസം കൊണ്ട് നിങ്ങളുടെ ചാനൽ ഞങ്ങൾ monetization ചെയ്തുതരാം🌹🌹

Leave a Reply

Your email address will not be published. Required fields are marked *