Kerala Travel Media Blog

0

ഹോളിവുഡ് സിനിമ ഡയറക്ടർ വിജയ് യുടെ ആരാധകൻ ആണെന്ന് തോന്നുന്നു..! ഇജ്ജാതി സാമ്യം..

ദളപതി വിജയ് എന്നു പറയുന്നത് ഇന്ന് ആരാധകർക്ക് ഏറെ ആവേശമാണ്.  തമിഴ് നാട്ടിൽ മാത്രമല്ല ഇന്ന് ഇന്ത്യ മുഴുവനും വിജയ് എന്ന താരത്തെ കുറിച്ചുള്ള സംസാരമാണ് നടന്നു വരുന്നത്. വിജയ് എന്ന താരത്തിന്റ് സ്റ്റർഡാം  മറികടക്കുവാൻ ഇന്ന്  തമിഴ് നാട്ടിൽ വേറെ ഒരു താരവുമില്ല. തന്റെ അവസാനാം...

0

തിയറ്ററുകളെ ഇളക്കിമറിക്കാൻ അടുതോമ വീണ്ടും; മോഹൻലാലിന്‍റെ സൂപ്പർ ഹിറ്റ് ചിത്രം സ്ഫടികം റീ-റിലീസിന്

26 വർഷം മുമ്പ് 1995ൽ കേരളക്കരയിലെ തിയറ്ററുകളെ ഇളക്കി മറിച്ച ബോക്സോഫീസ് സൂപ്പർ ഹിറ്റ് ആയിരുന്നു മോഹൻലാൽ-ഭദ്രൻ കൂട്ടുകെട്ടിൽ പിറന്ന സ്ഫടികം. മുട്ടനാടിന്‍റെ ചങ്കിലെ ചോര കുടിക്കുന്ന ആടുതോമ എന്ന കഥാപാത്രം മോഹൻലാലിന്‍റെ കരിയറിൽ വലിയ ബ്രേക്കായിരുന്നു സമ്മാനിച്ചത്. ചിത്രം പുറത്തിറങ്ങി 26 വർഷം പിന്നിടുമ്പോൾ വീണ്ടും...

0

മലയാളത്തില്‍ നായികയാകാന്‍ ഒരുങ്ങി സണ്ണി ലിയോണ്‍

സണ്ണി ലിയോണ്‍ വീണ്ടും മലയാള സിനിമയിലേക്ക്. ഇത്തവണ നായിക ആയാണ് സണ്ണി എത്തുന്നത്. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ‘ഷീറോ’ എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രത്തിലാണ് സണ്ണി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്ററും മോഷന്‍ പോസ്റ്ററും കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്കു ശേഷം...

0

ഷോര്‍ട്സ് ഇട്ടതിന് മുംബൈ ബസില്‍ കയറ്റി വിടണം എന്ന് കമന്റ്, കേസ് കൊടുത്തു, ആളെ കണ്ട് ഞെട്ടിപ്പോയി: സാനിയ ഇയ്യപ്പന്‍

വസ്ത്രധാരണത്തിന്റെ പേരില്‍ നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകാറുള്ള താരങ്ങളില്‍ ഒരാളാണ് സാനിയ ഇയ്യപ്പന്‍. ആത്മവിശ്വാസമുള്ള ഒരാളെ മോശം കമന്റുകളൊന്നും ബാധിക്കില്ല എന്നാണ് സാനിയ പറയുന്നത്. എന്നാല്‍ അല്‍പം കടന്നു പോയ കമന്റിനെതിരെ കേസ് കൊടുത്തതായും കമന്റ് ചെയ്തയാളെ കണ്ട് ഞെട്ടിപ്പോയതായും സാനിയ പറയുന്നു. ”ഷോര്‍ട്സ് ഇട്ടതിന് എന്നെ...

0

മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സിരീസും ഇംഗ്ലണ്ട് താരങ്ങൾക്ക് നൽകിയതിൽ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഏകദിന പരമ്പരയിൽ മൂന്നാം മത്സരത്തിൽ 7 റൺസിന്റെ ആവേശവിജയം നേടി പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കിയിട്ടും മാൻ ഓഫ് ദി മാച്ച് അവാർഡും മാൻ ഓഫ് ദി സിരീസ് അവാർഡും ഇംഗ്ലണ്ട് താരങ്ങൾക്ക് നൽകിയതിൽ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മൂന്നാം മത്സരത്തിൽ...

0

കോഹ്ലിയുടെ ആവശ്യം പരിഗണിച്ച്‌ ബിസിസിഐ : ഇത്തവണ ഐപിഎല്ലിൽ വമ്പൻ സർപ്രൈസ്

രാജ്യാന്തര ക്രിക്കറ്റിലെ  മത്സരങ്ങളിൽ തേര്‍ഡ് അമ്പയര്‍ക്ക് റഫര്‍ ചെയ്യുന്ന  തീരുമാനങ്ങളിൽ ഫീല്‍ഡ് അമ്പയര്‍ സോഫ്റ്റ് സിഗ്നല്‍ നല്‍കുന്ന സമ്പ്രദായംനിര്‍ത്തലാക്കണമെന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ശക്തമായ ആവശ്യം ഐസിസി  അംഗീകരിച്ചില്ലെങ്കിലും ഒടുവിൽ  ബിസിസിഐ അംഗീകാരം ലഭിച്ചു . അടുത്ത മാസം  ഒൻപതിന്  ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലില്‍ തേര്‍ഡ് അമ്പയര്‍ക്ക്...

0

ആ വിവാദ നിയമം പിൻ‌വലിക്കുന്നു; ഐപിഎല്ലിൽ ക്രിക്കറ്റ് പുത്തൻ നിയമങ്ങളോടെ

ഡിആർഎസിന്റെ ഉൾപെടുത്തലോടെ ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ച ‘സോഫ്റ്റ് സിഗ്നൽ നിയമം ‘ ഐപിഎലിൽ നിന്നും നീക്കിയെന്ന് റിപോർട്ടുകൾ. ഇന്ത്യ-ഇംഗ്ലണ്ട് ടി-20 പരമ്പരയ്ക്കിടെ വ്യാപകമായ വിമർശനമാണ് സോഫ്റ്റ് സിഗ്നൽ നിയമത്തിനെതിരെ ഉയർന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. തേർഡ് അമ്പയറുടെ തീരുമാനത്തിന് വിടുമ്പോൾ തേർഡ് അമ്പയറെ സഹായിക്കാനായി...

0

രാഹുല്‍ ഇപ്പോഴും 90കളിലാണ്, ഈ സത്യം പറയാതെ വയ്യ

അനൂപ് കൈതമറ്റത്തില്‍ 100 അടിച്ചിട്ടും രാഹുല്‍ എയറില്‍ നിന്ന് ഇറങ്ങിയിട്ടില്ല ഇതുവരെ . see, രാഹുലിന്റെ talent ലോ ബാറ്റിംഗ് എബിലിറ്റിയിലോ ആര്‍ക്കും തര്‍ക്കം ഉണ്ടെന്ന് തോന്നുന്നില്ല . കഴിവ് തെളിയിച്ചു തന്നെയാണ് ഇപ്പൊ ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിധ്യം ആയി മാറിയതും . t20 യില്‍ തുടര്‍ച്ചയായി...

0

തിരക്കഥ, അഭിനയം എല്ലാം ഗംഭീരം പക്ഷേ!!.. ദൃശ്യം 2 വിനെ കുറിച്ച് ബാഹുബലി സംവിധായകന്‍ രാജമൗലി

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് ദൃശ്യം 2. ഒടിടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്ത ചിത്രത്തിന് നാനാദിക്കില്‍ നിന്നും അഭിനന്ദന പ്രവാഹമാണ് വന്നിരുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രവും അതിനോട് നീതി പുലര്‍ത്തി എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍...